സിമന്റ് മിക്‌സിംഗ് ലോറിയും കൊക്കക്കോള ട്രക്കും കൂട്ടിമുട്ടി മറിഞ്ഞു, ഡ്രൈവര്‍മാര്‍ക്ക് ഗുരുതരം
May 6, 2014, 11:49 IST
മംഗലാപുരം: (www.kasargodvartha.com 06.05.2014) സിമന്റ് മിക്‌സിംഗ് ടിപ്പര്‍ ലോറിയും കൊക്കക്കോള ടിന്‍ പെട്ടികള്‍ നിറച്ച ട്രക്കും കൂട്ടിമുട്ടി മറിഞ്ഞ് ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ നന്ദൂര്‍ സര്‍ക്കിളിലാണ് അപകടമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. മംഗലാപുരം ടൗണില്‍ നിന്നു കുലശേഖര്‍ ഭാഗത്തേക്കു പോവുകയായിരുന്ന ടിപ്പറില്‍ കേരളത്തിലേക്കു കൊക്കക്കോളയുമായി പോവുകയായിരുന്ന ട്രക്ക് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ഇരു വാഹനങ്ങളും മറിയുകയായിരുന്നു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് പറയുന്നു.
ട്രക്കില്‍ നിന്നു പെട്ടികള്‍ പൊട്ടി കൊക്കക്കോള ടിന്നുകള്‍ റോഡില്‍ നിരന്നു. പരിക്കേറ്റ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞിട്ടില്ല. കദ്രി പോലീസ് അന്വേഷിക്കുന്നു.
Also Read:
ടട്ര ട്രക്ക് ഇടപാട്: സി ബി ഐ ആന്റണിയുടെ മൊഴി രേഖപ്പെടുത്തി
Keywords: Mangalore, Cement Mixing Lorry, Coco cola Truck, Driver, Circle, Road, Town, Tipper, Police, Hospital, Critical, Accident, Tipper lorry, truck collide at Nantoor - Two injured
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067