കൈകളില്ലാതെ പിറന്ന സബിതക്ക് അതിജീവനക്കരുത്തിന് അവാർഡ്
Feb 28, 2021, 15:13 IST
മംഗളൂരു: (www.kasargodvartha.com 28.02.2021) ഇരു കൈകളുമില്ലാതെ പിറന്ന് അസാമാന്യ മനക്കരുത്തോടെ അതിജീവന വഴികൾ താണ്ടിയ സബിത മൊനിഷിനെ തേടി ദേശീയ അവാർഡ് എത്തി. ബെൽത്തങ്ങാടി ഗർഡാഡി സ്വദേശിനിയായ സബിത മുഡബിദ്രി ആൽവ എജുക്കേഷൻ ഫൗൺഡേഷൻ സ്ഥാപനത്തിൽ ശിശുക്ഷേമ ഓഫീസറാണ്. സ്കൂളിലും കോളജിലും കാലുകൊണ്ട് എഴുതിപ്പഠിച്ച സബിത പരീക്ഷകളിൽ ഉയർന്ന മാർക്കുകൾ നേടിയതും കാലെഴുത്തിലൂടയായിരുന്നു.
നാഷനൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും ഇന്ത്യൻ ന്യൂസ് പേപർ അസോയിയേഷനും സംയുക്തമായാണ് സബിതയെ 2021ലെ അവാർഡിന് തെരഞ്ഞെടുത്തത്.
Keywords: Karnataka, News, Mangalore, Award, Woman, Top-Headlines, Sabitha, Survival Award for Sabitha, who was born without arms. < !- START disable copy paste -->