ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ തോറ്റു, ജെ ഡി എസ് നേതാവ് ജി ഡി ദേവഗൗഡ വിജയിച്ചു
May 15, 2018, 10:59 IST
ബംഗളുരു:(www.kasargodvartha.com 15/05/2018) കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി നിയോജക മണ്ഡലത്തില്‍ കൊണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍തി സിദ്ധരാമയ്യ തോറ്റു. ഇവിടെ ജെ ഡി എസ് നേതാവ് ജി ഡി ദേവഗൗഡ വിജയിച്ചു. വ്യക്തമായ മുന്നേററം ഉറപ്പിച്ച് ബി ജെ പി വന്‍ കുതിച്ചു ചാട്ടമാണ് നടത്തിയിരിക്കുന്നത്.
സിദ്ധരാമയ്യ മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ ബദാമില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നേരിയ മുന്‍തൂക്കമുണ്ട്. 2019 ല്‍ നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിനെ ഏറേ സ്വധീനിക്കുമെന്ന് വിലയിരുത്തപ്പെടുന്ന കര്‍ണാടക തിരഞ്ഞടുപ്പില്‍ ബി ജെ പിക്കി ലഭിച്ച മേല്‍കൊയ്മ നേതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, Karnataka, Election, Congress, BJP,Siddaramaiah defeated in chamundeswari seat