സ്വര്‍ണം വിഴുങ്ങിയ ശശിധരന് ആശുപത്രി വിട്ടു; ചോദ്യം ചെയ്യലിനായി കസ്റ്റംസ് കസ്റ്റഡിയില്‍
Feb 12, 2014, 10:18 IST
മംഗലാപുരം: 54 പവന് സ്വര്‍ണം 30 ഗുളികകളുടെ രൂപത്തില്‍ വിഴുങ്ങിയ ശശിധരന് ആശുപത്രി വിട്ടു. ചൊവ്വാഴ്ച ആശുപത്രി വിട്ട ശശിധരനെ (43) സ്വര്‍ണക്കടത്തിന്റെ ഉറവിടം കണ്ടെത്താന്‍ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഫെബ്രുവരി നാലിനാണ് പള്ളിക്കര തച്ചങ്ങാട് സ്വദേശിയായ ശശിധരനെ അവശനിലയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ സ്വര്‍ണ ഗുളികകള്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.
ഗുളികകള്‍ പുറത്തുവരാത്ത സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ കൊളോണോസ്കോപ്പുവഴി
പുറത്തെടുക്കുകയായിരുന്നു.
ഗള്‍ഫില്‍ നിന്നും വിഴുങ്ങി കടത്തിക്കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. ശശിധരനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സ്വര്‍ണക്കടത്ത് തലവന്മാരെ കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.
Keywords: Mangalore, Hospital, Treatment, Doctors, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Related News:
ദുബൈയില്‍ നിന്ന് വിഴുങ്ങിയ സ്വര്‍ണ ഗുളികള്‍ വയറ്റില്‍ കുടുങ്ങി; തച്ചങ്ങാട് സ്വദേശി ആശുപത്രിയില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മോഡിക്ക് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറാകാൻ കഴിയില്ല: സൽമാൻ ഖുർഷിദ്