city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റെയില്‍വെ ട്രാക്കില്‍ കഞ്ചാവു വലി: 4 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 15/02/2015) പഠന സമയത്ത് റെയില്‍വെ ട്രാക്കിനടുത്തു നിന്നു കഞ്ചാവു വലിക്കുകയായിരുന്ന നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മംഗളൂരു റൂറല്‍ പോലീസ് അറസ്റ്റു ചെയ്തു. വളച്ചിലില്‍ ശനിയാഴ്ചയാണ് സംഭവം. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്നവരാണ് കുട്ടികള്‍.

റെയില്‍വേ ട്രാക്കിനടുത്തു കഞ്ചാവു വലിക്കുകയായിരുന്ന കുട്ടികളെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചു പോലീസ് വളഞ്ഞു വെച്ചു പിടികൂടുകയായിരുന്നു.

സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയ ശേഷം കുട്ടികളെ പോലീസ് താക്കീതു ചെയ്തു വിട്ടയച്ചു.
റെയില്‍വെ ട്രാക്കില്‍ കഞ്ചാവു വലി: 4 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Mangalore, Kerala, arrest, Police, Students, Mangaluru rural police on Saturday February 14 took four minor boys into custody for allegedly consuming ganja after school hours at Valachil, School boys caught consuming ganja at Valachil, School boys caught consuming ganja at Valachil.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia