രവി പൂജാരിയുടെ കൂട്ടാളി അറസ്റ്റില്‍
Jun 3, 2020, 13:39 IST
മംഗളൂരു: (www.kasargodvartha.com 03.06.2020) അധോലോക നായകന്‍ രവി പൂജാരിയുടെ കൂട്ടാളി ഗുലാമിനെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് മംഗളൂരു നഗരത്തില്‍ ഒളി സങ്കേതത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. പൂജാരിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി പലരില്‍ നിന്നും വന്‍ തുകകള്‍ തട്ടിയെടുത്ത കേസ്സുകളില്‍ പ്രതിയാണിയാള്‍.
ആഫ്രിക്കയിലെ സിനെഗലില്‍ അറസ്റ്റിലായ പൂജാരിയെ ഈയിടെ കര്‍ണാടക പോലീസിന് കൈമാറിക്കിട്ടിയിരുന്നു. മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ഓഫീസ് പരിധിയില്‍ മാത്രം പൂജാരിക്കെതിരെ 50 കേസുകളുണ്ട്.
ആഫ്രിക്കയിലെ സിനെഗലില്‍ അറസ്റ്റിലായ പൂജാരിയെ ഈയിടെ കര്‍ണാടക പോലീസിന് കൈമാറിക്കിട്ടിയിരുന്നു. മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ഓഫീസ് പരിധിയില്‍ മാത്രം പൂജാരിക്കെതിരെ 50 കേസുകളുണ്ട്.
Keywords: Mangalore, Karnataka, news, National, arrest, Police, Crimebranch, case, Top-Headlines, Ravi Pujari's gang member arrested