Award | തെരുവ് മൃഗങ്ങളുടെ തോഴിക്ക് മംഗ്ളുറു മാധ്യമപ്രവർത്തകരുടെ ആദരം
Feb 25, 2023, 11:26 IST
മംഗ്ളുറു: (www.kasargodvartha.com) മൃഗ സ്നേഹിയും സംരക്ഷകയുമായ രജനി ഷെട്ടിയെ മംഗ്ളുറു പ്രസ്ക്ലബ് അവാർഡ് നൽകി ആദരിക്കുന്നു. 2022ലെ അവാർഡിന് അവരെ തെരഞ്ഞെടുത്തതായി ജെനറൽ സെക്രടറി മുഹമ്മദ് ആരിഫ് പടുബിദ്രി അറിയിച്ചു. അടുത്ത മാസം അഞ്ചിന് ബൊക്കപട്ടണ പാരഡൈസ് ഐലന്റിൽ നടക്കുന്ന പ്രസ്ക്ലബ് ദിനത്തിൽ അവാർഡ് സമ്മാനിക്കും.
< !- START disable copy paste -->