എ.എസ്.ഐ. തൂങ്ങിമരിച്ച നിലയില്‍
Apr 2, 2014, 12:01 IST
മംഗലാപുരം: (www.kasargodvartha.com 02.04.2014) ഉഡുപ്പി അമസെബയല്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. രമേഷ് ഷെട്ടി (59) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദൊഡനഗുഡയിലെ വീട്ടിലെ കുളിമുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. വിരമിക്കാന്‍ എട്ടുമാസം ബാക്കിയിരിക്കെയാണ് മരണം.
കഴിഞ്ഞ ദിവസം വൈകിട്ട് കുളിക്കാനായി കുളിമുറിയില്‍ കയറിയ രമേഷ് ഷെട്ടി പുറത്തു വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. രമേഷ് ഷെട്ടിയുടെ മകളുടെ വിവാഹം കഴിഞ്ഞമാസം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം വിവാഹം മുടങ്ങി. ഇതിലുള്ള മനോവിഷമം മൂലം ആത്മഹത്യചെയ്തതാകാമെന്ന് കരുതുന്നു.
കുറച്ചുകാലമായി ഷെട്ടി രോഗബാധിതനായിരുന്നുവത്രേ. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Also Read:
ഫെയ്‌സ് ബുക്കില്‍ നഗ്ന ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തതതിന് 16 കാരി സുഹൃത്തിനെ കുത്തിക്കൊന്നു
Keywords: ASI, Police Station, Obituary, Died, Hanged, House, Bathroom, Ramesh Shetty, Mangalore.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍