1.3 കിലോ കഞ്ചാവുമായി വില്പനക്കാരന് അറസ്റ്റില്‍, 90,000 രൂപയും ബൈക്കും പിടിച്ചെടുത്തു
Nov 15, 2018, 10:32 IST
മംഗളൂരു: (www.kasargodvartha.com 15.11.2018) 1.3 കിലോ കഞ്ചാവുമായി വില്പനക്കാരനെ നാര്‍ക്കോട്ടിക് സെല്ലും പോലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തു. ബല്ലാല്‍ബാഗിലെ കെ മിഥുന് ഷെട്ടി (41)യാണ് അറസ്റ്റിലായത്. ഇയാള്‍ ഓടിക്കുകയായിരുന്ന ബൈക്കും 90,000 രൂപയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.
എ സി പി ഭാസ്കര്‍ ഒക്കളിഗെയുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്. വില്പനക്കായി മന്നഗുഡ്ഡെയിലെത്തിയ മിഥുനെ പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, Crime, Ganja seized,Police arrest man selling ganja, confiscate items worth Rs 90,000
< !- START disable copy paste -->