കുപ്രസിദ്ധ ഗുണ്ടാതലവന്‍ കാലിയാ റഫീഖിന്റെ കൂട്ടാളി അറസ്റ്റില്‍
Nov 15, 2018, 16:16 IST
ബണ്ട്വാള്‍: (www.kasargodvartha.com 15.11.2018) കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാതലവനായിരുന്ന കാലിയാ റഫീഖിന്റെ കൂട്ടാളിയെ വിട്‌ള പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് സ്വദേശി ശംസുദ്ദീനെ (33)യാണ് വിട്‌ള എസ് ഐ യേലപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
വധശ്രമം, അക്രമം, കഞ്ചാവ് കടത്ത്, വാഹന മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ശംസുദ്ദീനെന്ന് പോലീസ് പറഞ്ഞു. കേരള- കര്‍ണാടക- മുംബൈ പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, kasaragod, Kerala, Uppala, Top-Headlines, National, Notorious rowdy Kalia's accomplice Shamshuddin arrested
< !- START disable copy paste -->