മുസ്‌ലിം ലീഗ് നേതാവും കരാറുക്കാരനുമായ കാസര്‍കോട് സ്വദേശി ട്രയിനില്‍ നിന്ന് വീണുമരിച്ചു
Dec 16, 2018, 15:29 IST
മംഗളൂരു:(www.kasargodvartha.com 16/12/2018) മുസ്‌ലിം ലീഗ് നേതാവും കരാറുക്കാരനുമായ കാസര്‍കോട് സ്വദേശി ട്രയിനില്‍ നിന്ന് വീണുമരിച്ചു. ബോവിക്കാനം മുണ്ടക്കൈ കൂയ്യാലിലെ പരേതരായ അബുബക്കറിന്റെയും ബിഫാത്തിമ്മയുടെയും മകന്‍ എന്‍ മഹമ്മൂദ് (63) ആണ് മരിച്ചത്. ഭാര്യ. ഉമ്മാലിയുമ്മ.
മക്കള്‍: ഷരീഫ്, ഹാരിസ്, സഫാന, നസ്‌റിന, സഹല. മരുമകള്‍: നൗഫല. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ് മാന്‍, ഷാഫി, ഇബ്രാഹിം, ആഇശ, പരേതരായ ആസിയമ്മ, ഖദീജ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, Death, Obituary, Muslim-league-Leaders, Top-Headlines, Muslim League leader and contractor, Kasaragod native, died on fell from the train