ബൈക് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവ് മരിച്ചു
Dec 8, 2021, 18:18 IST
മംഗ്ളുറു: (www.kasargodvartha.com 08.12.2021) ബൈക് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവ് മരിച്ചു. ഉള്ളാൾ മദനി നഗറിലെ കെ മുഹമ്മദ് കയ്ഫ് (18) ആണ് മരിച്ചത്.
വീട്ടിൽ നിന്ന് മംഗ്ളൂറിലേക്ക് ബൈക് ഓടിച്ചുവരുന്നതിനിടെ ഉള്ളാൾ മസ്തിക്കട്ടയിൽ ബുധനാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.
പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.
Keywords: Karnataka, News, Mangalore, Bike, Accident, Accidental Death, Death, Ullal, Motorbike rider died in accident.
< !- START disable copy paste -->