യുവാവിനെ കാര്‍ തടഞ്ഞ് കുത്തിക്കൊന്നു
Jun 6, 2020, 13:02 IST
മംഗളൂരു: (www.kasargodvartha.com 06.06.2020) കാറില്‍ സഞ്ചരിച്ച കുടുംബത്തെ തടഞ്ഞ് അഞ്ചംഗ സംഘം നടത്തിയ അക്രമത്തില്‍ യുവാവ് കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സുള്ള്യ സ്വദേശിയും മൂഡുബിദ്രി അലൈന്‍ ഗോള്‍ഡ് ജ്വല്ലറിഉടമയുമായ കെ. അബ്ദുല്‍ ലത്വീഫാണ്(38) മുല്‍കി കര്‍നാടുവില്‍ വിജയ ബാങ്കിനടുത്ത് അക്രമത്തിനിരയായത്.
ഭാര്യാപിതാവ് കര്‍നാടിലെ മുനീര്‍, മകന്‍ ഹയാത്ത് എന്നിവര്‍ക്കൊപ്പം കാറില്‍ വരുമ്പോള്‍ തടഞ്ഞ് കത്തികള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേരേയും മംഗളൂരു എ ജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലത്തീഫ് മരിച്ചു.
Keywords: Mangalore, Karnataka, News, Man, Killed, Man killed in Mulki