ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധികന്‍ ഡോക്ടറുടെ പരിശോധനക്കിടെ മരണപ്പെട്ടു
Nov 5, 2019, 18:39 IST
പെര്‍ള: (www.kasargodvartha.com 05.11.2019) ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധികന്‍ ഡോക്ടറുടെ പരിശോധനക്കിടെ മരണപ്പെട്ടു. പെര്‍ള കണ്ടിഗെ കാനദ മൂലയില്‍ നാരായണ നായ്ക് (69) ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
തിങ്കളാഴ്ച രാത്രി ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ രക്ത സ്രാവമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: വസന്തി. മക്കള്‍: ജയഗണേഷ്, ലക്ഷ്മി നാരായണ, മഞ്ജുനാഥ, വിജയലക്ഷ്മി, ചന്ദ്രാവതി, ശര്‍മ്മിള. മരുമക്കള്‍: ശ്രീധര, സതീശ, സുരേന്ദ്ര കാമത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, news, Perla, Death, hospital, Doctor, Mangalore, Man died in Hospital