മഅദനി കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് 2ന് മംഗലാപുരത്ത് പിഡിപി ധര്‍ണ
Nov 27, 2013, 22:25 IST
കാസര്‍കോട്: പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനി ഉള്‍പെടെയുള്ള നേതാക്കളെ ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ കള്ളക്കേസില്‍ കുടുക്കിയ നടപടി പിന്‍വലിക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ രണ്ടിന് മംഗലാപുരം കലക്ടറേറ്റിന് മുന്നില്‍ പി.ഡി.പി ധര്‍ണ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിചാരണ തടവുകാരനായ മഅ്ദനിക്ക് സുപ്രീം കോടതി ചികിത്സ നല്കാന് ആവശ്യപ്പെട്ടിട്ടും കര്‍ണാടക സര്‍ക്കാര്‍ മനുഷ്യത്വത്തിന് നിരക്കാത്ത സമീപനമാണ് സ്വീകരിക്കുന്നത്. ബി.ജെ.പി സര്‍ക്കാരിനേക്കാള്‍ ക്രൂരമായ നടപടിയാണ് ഇപ്പോള്‍ ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മഅ്ദനിയുടെ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ നടത്തുന്ന സമരപരിപാടിയുടെ തുടക്കമായാണ് ധര്‍ണ നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട 500 ഓളം പ്രവര്‍ത്തകര്‍ സമാധാന പരമായായിരിക്കും ധര്‍ണ നടത്തുക. യാതൊരു പ്രകോപനവും ഉണ്ടാകില്ല.
പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് കര്‍ണാടകയിലെ വി.ടി രാജശേഖര ഷെട്ടി ധര്‍ണ ഉദ്ഘാടനം ചെയ്യും. ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ സമ്മേളനവും, കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം പേരുടെ ഒപ്പു ശേഖരിച്ച് രാഷ്ട്രപതിക്ക് സമര്‍പിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി മയിലക്കാട് ഷാ, കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് ബള്ളൂര്‍, ജില്ലാ പ്രസിഡണ്ട് എം.കെ അബ്ബാസ്, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, എം.എം. കെ സിദ്ദീഖ്, മൊയ്തീന് ബാവ തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Mangalore, Pressmeet, PDP, Leaders, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752