city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police | എന്‍ ശശികുമാറിനെ സ്ഥലം മാറ്റി; കുല്‍ദീപ് കുമാര്‍ മംഗ്‌ളുറു പൊലീസ് കമീഷണര്‍

മംഗ്‌ളുറു: (www.kasargodvartha.com) സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാറിനെ ഉടന്‍ പ്രാബല്യത്തോടെ
സ്ഥലം മാറ്റി വ്യാഴാഴ്ച സര്‍കാര്‍ ഉത്തരവ്. റെയില്‍വെ പൊലീസ് ഡിഐജിയായാണ് നിയമനം.
കുല്‍ദീപ് കുമാര്‍ ആര്‍ ജയിന്‍ ആണ് പുതിയ മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍. ബംഗളൂറു വെസ്റ്റ് ട്രാഫിക് ഡിവിഷന്‍ ഡെപ്യൂടി പൊലീസ് കമീഷണറായി പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം.
        
Police | എന്‍ ശശികുമാറിനെ സ്ഥലം മാറ്റി; കുല്‍ദീപ് കുമാര്‍ മംഗ്‌ളുറു പൊലീസ് കമീഷണര്‍

ഈ മാസം 11ന് മംഗ്‌ളൂറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ നടത്താന്‍ ബിജെപി ദക്ഷിണ കന്നഡ ജില്ലാ കമിറ്റി തീരുമാനിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാര്‍ തലേന്ന് വിളിച്ചു ചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മംഗ്‌ളൂറില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കമീഷണര്‍ ശശികുമാര്‍ അറിയിച്ചതായും ഇതോടെ റോഡ് ഷോ ഉപേക്ഷിക്കേണ്ടിവന്നതായും റിപോര്‍ടുകള്‍ വന്നിരുന്നു.
        
Police | എന്‍ ശശികുമാറിനെ സ്ഥലം മാറ്റി; കുല്‍ദീപ് കുമാര്‍ മംഗ്‌ളുറു പൊലീസ് കമീഷണര്‍

Keywords:  Latest-News, National, Karnataka, Mangalore, Top-Headlines, Police, Police-officer, Kuldeep Kumar R, Mangaluru Police Commissioner, Kuldeep Kumar R Jain posted as new Mangaluru Police Commissioner.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia