വിദ്യാര്‍ത്ഥികളുടെ ശ്രദ്ധക്ക്.... മംഗളൂരുവില്‍നിന്നും അഞ്ച് കെഎസ്ആര്‍ടിസി ബസുകള്‍ വൈകീട്ട് മൂന്നുമണിക്ക് പമ്പ്വെല്‍ സര്ക്കിളിലെത്തും; വിദ്യാര്‍ത്ഥികള്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് കാസര്‍കോട് കലക്ടര്‍
Dec 21, 2019, 14:20 IST
കാസര്‍കോട്: (www.kasargodvartha.com 21.12.2019) മംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ഹോസ്റ്റലിലും താമസ സ്ഥലങ്ങളിലും കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് നാട്ടിലെത്തുന്നതിനായി അഞ്ച് കെഎസ്ആര്‍ടിസി ബസുകള്‍ ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ മംഗളൂരു പമ്പ്വെല്‍ സര്‍ക്കിളില്‍നിന്ന് യാത്ര പുറപ്പെടും.
മലയാളി വിദ്യാര്‍ത്ഥികള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് കാസര്‍കോട് കലക്ടര്‍ ഡോ. ഡി സജിത്ബാബു അറിയിച്ചു. വിദ്യാര്‍ഥികള്‍ കൃത്യം മൂന്ന് മണിക്ക് തന്നെ പമ്പ്വെല്‍ സര്‍ക്കിളില്‍ എത്തണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. വിദ്യാർത്ഥികളെ എത്തിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Bus, Mangalore, Students, KSRTC fecility arraged for students who stucked in Mangalore