പട്ടാപ്പകല്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; 40 ലക്ഷം രൂപയുടെ സ്വര്‍ണം നഷ്ടപ്പെട്ടു
Feb 9, 2015, 10:05 IST
മംഗളൂരു: (www.kasargodvartha.com 09/02/2015) പട്ടാപ്പകല്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. 40 ലക്ഷം രൂപയുടെ സ്വര്‍ണം നഷ്ടപ്പെട്ടു. മംഗളൂരു ഭവന്തി സ്ട്രീറ്റില്‍ രൂപവാണി തീയറ്ററിന് എതിര്‍വശത്തുള്ള ഗുലാബ് ജ്വല്ലറിയിലാണ് ഞായറാഴ്ച കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ ചുമര് കുത്തിത്തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
ജ്വല്ലറി ജീവനക്കാര്‍ കടയടച്ച് ഉച്ചഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. ജ്വല്ലറിയ്ക്ക് തൊട്ടടുത്ത് മറ്റു കടകളില്ലാത്തതിനാലും ആളുകളുടെ ശ്രദ്ധയില്ലാത്തതിനാലുമാണ് മോഷ്ടാക്കള്‍ക്ക് ജ്വല്ലറിക്ക് പിറകു വശത്തെ ചുമര് കുത്തിത്തുറന്ന് അകത്തുകടക്കാന്‍ കഴിഞ്ഞത്. ദിവസങ്ങളോളം എടുത്താണ് മോഷ്ടാക്കള്‍ ചുമര് തുരന്നതെന്നാണ് പോലീസ് പറയുന്നത്.
ഷോകേസില്‍ സൂക്ഷിച്ചിരുന്ന 1.8 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. ജ്വല്ലറി ജീവനക്കാര്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ സി.സി.ടി.വി ക്യാമറകള്‍ ഓഫ് ചെയ്തതിനാല്‍ മോഷ്ടാക്കള്‍ ആരാണെന്നതിനെ കുറിച്ച് സൂചന ലഭിച്ചില്ല. ജ്വല്ലറി ഉടമയുടെ പരാതിയില്‍ ബന്ദര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:

എനിക്ക് അമിതാഭ് ബച്ചനോട് പ്രണയം: അക്ഷര ഹാസന്
Keywords: A jewellery shop robbed in a board daylight and stolen 1.8 kg of gold and Rs. 3,000 in cash at Bhavanti Street here on Saturday Feb. 7. The Mangaluru North police said that a group of persons entered the shop from the back by reportedly digging a hole through the outer wall.
Advertisement: