സ്പാ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; 2 പേര് അറസ്റ്റില്‍
Nov 1, 2019, 16:17 IST
മംഗളൂരു: (www.kasargodvartha.com 01.11.2019) സ്പാ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരു മംഗലദേവി സ്വദേശി വാലിദ് ഖാന് (34), ഉത്തര്‍ പ്രദേശ് സ്വദേശി ഇസ്തിഖാര്‍ (38) എന്നിവരെയാണ് കദ്രി പോലീസ് അറസ്റ്റു ചെയ്തത്. കങ്കനാടിയിലെ ബ്യൂട്ടിപാര്‍ലര്‍ സ്പാ കേന്ദ്രീകരിച്ചാണ് സംഘം പെണ്‍വാണിഭം നടത്തിവന്നിരുന്നത്.
അഞ്ച് സ്ത്രീകളെ സംഘത്തില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തി. ഒരു സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍വാണിഭം നടത്തിവന്നിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, Mangalore, news, Police, arrest, , Man, Woman,Immoral traffic in spa - Two arrested, five women rescued