ഫ്‌ളാസ്‌ക്കില്‍ കടത്തിയ 4.14 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍
May 11, 2014, 11:26 IST
മംഗലാപുരം: (www.kasargodvartha.com 11.05.2014) ഫ്‌ളാസ്‌ക്കിനകത്ത് വെള്ളിപൂശിയ തകിടു രൂപത്തില്‍ കടത്തിയ 4.14 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ശനിയാഴ്ച രാവിലെ 9.30 മണിക്ക് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX-824 നമ്പര്‍ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് പള്ളിക്കരയിലെ മുനീര്‍ പള്ളിപ്പുഴയെ സംഭവത്തില്‍ കസ്റ്റംസ് അറസ്റ്റു ചെയ്തു.
116.5 ഗ്രാം തൂക്കമുള്ള സ്വര്‍ണത്തകിടാണ് ഫ്‌ളാസ്‌ക്കില്‍ ഒളിപ്പിച്ചിരുന്നത്. ഇതിനു പുറമെ 24 ഗ്രാം തൂക്കമുള്ള മൂന്നു സ്വര്‍ണ നാണയങ്ങളും പിടികൂടി. അസി. കമ്മീഷണര്‍ കൃഷ്ണ കുമാര്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് സ്വര്‍ണ വേട്ട നടത്തിയത്. കമ്മീഷണര്‍ സി. പുരുഷോത്തം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.
Also Read:
അമേഠിയില്‍ പോളിംഗ് ബൂത്തില്‍ കടന്ന രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
Keywords: Officers, Customs, Mangalore International Airport, Seized Gold, Passenger, Muneer Pallipuzha, Pallikere, Kasaragod, Silver, Concealed, Flask, Coins, Arrived, Air India Express, Flight IX 824, Sharjah, Operations, Conducted, Guidance, Krishna Kumar Prasad, Assistant Commissioner, Investigation, Commissioner, Purushottam.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067