മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികളും രണ്ടു വിദ്യാര്‍ത്ഥിനികളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
Sep 30, 2018, 10:38 IST
മംഗളൂരു: (www.kasargodvartha.com 30.09.2018) മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികളും രണ്ടു വിദ്യാര്‍ത്ഥിനികളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. അപകടത്തില്‍ എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മംഗളൂരു പണ്ഡിത് ഹൗസിന് സമീപം വെച്ച് ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നാലു പേരും മലയാളികളാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ഇരുചക്ര വാഹനത്തിലിടിച്ച ശേഷം സമീപത്തെ മതിലിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, Kerala, Accident, Four students escape unhurt as car rams into bike at Kuthar
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, Kerala, Accident, Four students escape unhurt as car rams into bike at Kuthar
< !- START disable copy paste -->