city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | പൊലീസുകാരന്‍ മരിച്ച നിലയില്‍

മംഗ്‌ളുറു: (www.kasargodavartha.com) കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസ് ഏഴാം ബറ്റാലിയനിലെ കോണ്‍സ്റ്റബിളിനെ മംഗ്‌ളുറു അസൈഗോളിയിലെ വാടക മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബലഗാവി സ്വദേശി വിമലനാഥ് ജയിന്‍ (28) ആണ് മരിച്ചത്.
     
Found Dead | പൊലീസുകാരന്‍ മരിച്ച നിലയില്‍

മാസം മുമ്പ് മാതാവ് മരിച്ചതോടെ വിമലനാഥ് വലിയ മനപ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന് കൊണാജെ പൊലീസ് അറിയിച്ചു.
     
Found Dead | പൊലീസുകാരന്‍ മരിച്ച നിലയില്‍

Keywords:  Latest-News, National, Mangalore, Karnataka, Top-Headlines, Died, Dead, Police-Officer, Obituary, Policeman found dead.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia