Expatriate Died | 2 മാസം മുമ്പ് വിവാഹിതനായ പ്രവാസി യുവാവ് മരിച്ചു
Apr 27, 2022, 16:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) രണ്ട് മാസം മുമ്പ് വിവാഹിതനായ യുവാവ് മരിച്ചു. കാഞ്ഞങ്ങാട് കൊത്തിക്കാലിലെ ഫൈസൽ (26) ആണ് മരിച്ചത്. കുവൈറ്റിലായിരുന്നു ഫൈസൽ ജോലി ചെയ്തിരുന്നത്. വിവാഹവും പുതിയ വീടിലേക്ക് മാറിയതും ഒരുമിച്ചായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് ശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട്ടും മംഗ്ളൂറിലുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാര്യമായ അസുഖങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് ആശുപത്രി വിട്ട് വീട്ടിൽ തന്നെ വിശ്രമത്തിലായിരുന്നു. ബുധനാഴ്ച രാവിലെ മരുന്ന് കഴിക്കാൻ തയ്യാറെടുക്കുന്നതിനിടെ പൊടുന്നനെ മരണപ്പെടുകയായിരുന്നു.
ഫാറൂഖ് - ആഇശ ദമ്പതികളുടെ ഏകമകനാണ്.
ഭാര്യ: സൽമത്.
ഖബറടക്കം കൊത്തിക്കാൽ മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.

Keywords: News, Kerala, Kasaragod, Top-Headlines, Died, Death, Obituary, Marriage, Mangalore, Hospital, Expatriate Died, Young man died.
< !- START disable copy paste -->