Ex-Army man held | യുവതിയോട് മോശമായി പെരുമാറിയെന്ന കേസില്‍ വിമുക്ത ഭടന്‍ അറസ്റ്റില്‍
Jul 18, 2022, 21:20 IST
മംഗ്ളുറു: (www.kasargodvartha.com) യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സ്വകാര്യ കംപനിയിലെ സെക്യൂരിറ്റി ഗാര്‍ഡായ വിമുക്ത ഭടനെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ വിദീപ് കുമാര്‍ (50) ആണ് അറസ്റ്റിലായത്. ഇതേ കംപനിയിലെ സെക്യൂരിറ്റി ജീവനക്കാരിയും കുടുംബിനിയുമാണ് പരാതിക്കാരി.
ഈ മാസം 16ന് തിങ്കളാടിയില്‍ ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന തന്നെ ബൈകില്‍ പിന്തുടര്‍ന്ന പ്രതി നിരന്തരം ശല്യം ചെയ്തുവെന്നും ആളുകള്‍ കൂടിയപ്പോള്‍ സ്ഥലംവിട്ടെന്നും പരാതിയില്‍ പറഞ്ഞു.
സാമ്പ്യ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Keywords: News, National, Karnataka, Top-Headlines, Mangalore, Army, Arrested, Woman, Police, Custody, Complaint, Ex-Army Man Arrested, Ex-Army man held for misbehaving with young woman: Police.
< !- START disable copy paste -->