നാലുവര്‍ഷമായി മുങ്ങി നടന്ന അക്രമക്കേസ് പ്രതി അറസ്റ്റില്‍
Jan 30, 2015, 09:52 IST
മംഗളൂരു: (www.kasargodvartha.com 30/01/2015) നാലുവര്‍ഷമായി മുങ്ങി നടക്കുകയായിരുന്ന അക്രമക്കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. അബ്ദുല്‍ റഹ്മാന്‍ എന്ന അദ്രാം (35) ആണ് അറസ്റ്റിലായത്. മൂന്നു അക്രമക്കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു.
വ്യാഴാഴ്ച ബായാറില്‍ വെച്ചായിരുന്നു അറസ്റ്റ്. കേസില്‍ പ്രതിയായതിനെ തുടര്‍ന്നു അബ്ദുല്‍ റഹ്മാന്‍ വിദേശത്തേക്കു മുങ്ങുകയായിരുന്നു. പ്രതി നാട്ടിലെത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു വിട്ടല്‍ എസ്.ഐ. ടി.ആര്‍. രാഘവേന്ദ്രയുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അറസ്റ്റു ചെയ്തു.