വാന്‍ നിയന്ത്രണംവിട്ട് മുസ്ലിം പള്ളിയിലേക്ക് പാഞ്ഞുകയറി; 5 പേര്‍ക്ക് പരിക്ക്
Oct 23, 2019, 10:41 IST
മംഗളൂരു: (www.kasargodvartha.com 22.10.2019) വാന്‍ നിയന്ത്രണംവിട്ട് മുസ്ലിം പള്ളിയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബണ്ട്വാള്‍ നാഷണല്‍ ഹൈവേ 75 ല്‍ പറങ്കിപ്പേട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ഓംനി വാന്‍ റോഡരികിലെ പള്ളിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കാണ് പരിക്കേറ്റത്.
വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പള്ളി മതില്‍ അപകടത്തില്‍ തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mangalore, news, Top-Headlines, Accident, Driver, Driver runs car into mosque compound - Five injured
< !- START disable copy paste -->