അഗ്നി സുരക്ഷാ ഡ്രൈവർ വാഹനം കയറി മരിച്ചു; 'ഭാര്യ കുഞ്ഞിനെ കൊന്ന് ജീവനൊടുക്കി'
Apr 18, 2022, 13:52 IST
മംഗ്ളുറു: (www.kasargodvartha.com) അഗ്നിസുരക്ഷാ സേനയിലെ ഡ്രൈവർ വാഹനം ഇടിച്ച് മരിച്ചതറിഞ്ഞ് ഭാര്യ ആറു മാസം പ്രായമുള്ള മകനെ കൊന്ന് ജീവനൊടുക്കിയതായി പൊലീസ്.
മംഗ്ളുറു ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനിലെ ഡ്രൈവർ ഗംഗാധരൻ ബി കമ്മാരയാണ് (36) ദേശീയ പാത മുറിച്ചു കടക്കുന്നതിനിടെ മംഗ്ളുറു കുണ്ടിക്കാനയിൽ വാൻ ഇടിച്ച് തൽക്ഷണം മരിച്ചത്.
റെയ്ച്ചൂരിൽ സഹോദരന്റെ വീട്ടിൽ കഴിയുന്ന ഭാര്യ വിവരം അറിഞ്ഞയുടൻ മകൻ അഭിരാമിനെ കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ അറിയിച്ചു.
Keywords: Mangalore, Karnataka, News, Top-Headlines, Husband, Wife, Murder, Death, Accident, Police, Department staff dies in road accident, his wife died after killing infant. < !- START disable copy paste -->