city-gold-ad-for-blogger
Aster MIMS 10/10/2023

Accident | പിക് അപ് വാന്‍ ബൈകില്‍ ഇടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു

മംഗ്‌ളുറു: (www.kasargodvartha.com) ബൈക് യാത്രക്കാരനായ കോളജ് വിദ്യാര്‍ഥി പിക് അപ് വാന്‍ ഇടിച്ച് മരിച്ചു. മൂഡബിദ്രി കോളജിലെ ബിരുദ വിദ്യാര്‍ഥി പിഎം ഉജ്വല്‍ ഹെഗ്‌ഡെ (19) യാണ് ബെല്‍തങ്ങാടി കൊക്രാഡിയില്‍ തിങ്കളാഴ്ച അപകടത്തില്‍ പെട്ടത്.
    
Accident | പിക് അപ് വാന്‍ ബൈകില്‍ ഇടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു

കോളജിലേക്ക് പോവുകയായിരുന്ന ഉജ്വലിന്റെ ബൈക് എതിരെ വന്ന വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയെന്ന കുറ്റത്തിന് വാന്‍ ഡ്രൈവര്‍ ഹരിഷ് പൂജാരിക്കെതിരെ വെനൂര്‍ പൊലീസ് കേസെടുത്തു.
            
Accident | പിക് അപ് വാന്‍ ബൈകില്‍ ഇടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു

Keywords:  Latest-News, National, Karnataka, Mangalore, Top-Headlines, Accidental-Death, Accident, Died, Obituary, College student dies in road accident.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia