നിയന്ത്രണം വിട്ട കാർ വീട് തകർത്തു; ഡ്രൈവർക്ക് തൽക്ഷണ അന്ത്യം
Dec 28, 2021, 22:00 IST
മംഗ്‌ളുറു: (www.kasargodvartha.com 28.12.2021) ഹെബ്രി ഗാന്ധി നഗറിൽ നിയന്ത്രണം വിട്ട കാർ പാതയോരത്തെ വീട്ടിൽ ഇടിച്ച് ഓടിച്ചയാൾ തൽക്ഷണം മരിച്ചു. തദ്ദേശീയനായ കെ വി വസന്ത് (52) ആണ് മരിച്ചത്.
വീടിന്റെ ചുമർ ഇടിയുടെ ആഘാതത്തിൽ തകർന്നു. വീട്ടിലുണ്ടായിരുന്നവർ തെന്നി മാറിയതിനാൽ കൂടുതൽ ആളപായമില്ല.
ഹെബ്രി പൊലീസ് കേസെടുത്തു.
Keywords: Mangalore, News, Karnataka, Accident, Death, Accidental Death, Car, House, Injured, Top-Headlines, Police, Case, Car accident; man died.
< !- START disable copy paste -->