city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയന്ത്രണം വിട്ട കാർ വീട് തകർത്തു; ഡ്രൈവർക്ക് തൽക്ഷണ അന്ത്യം

മംഗ്‌ളുറു: (www.kasargodvartha.com 28.12.2021) ഹെബ്രി ഗാന്ധി നഗറിൽ നിയന്ത്രണം വിട്ട കാർ പാതയോരത്തെ വീട്ടിൽ ഇടിച്ച് ഓടിച്ചയാൾ തൽക്ഷണം മരിച്ചു. തദ്ദേശീയനായ കെ വി വസന്ത് (52) ആണ് മരിച്ചത്.
 
നിയന്ത്രണം വിട്ട കാർ വീട് തകർത്തു; ഡ്രൈവർക്ക് തൽക്ഷണ അന്ത്യം

വീടിന്റെ ചുമർ ഇടിയുടെ ആഘാതത്തിൽ തകർന്നു. വീട്ടിലുണ്ടായിരുന്നവർ തെന്നി മാറിയതിനാൽ കൂടുതൽ ആളപായമില്ല.

ഹെബ്രി പൊലീസ് കേസെടുത്തു.



Keywords:  Mangalore, News, Karnataka, Accident, Death, Accidental Death, Car, House, Injured, Top-Headlines, Police, Case, Car accident; man died.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia