Accident | മടിക്കേരിക്ക് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
● നാപോക്ലുവിനടുത്തുള്ള കക്കാബെ സ്വദേശി കെ. ശരത് (28) ആണ് മരിച്ചത്.
● മടിക്കേരി-മംഗളൂരു ഹൈവേയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരത് ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ടു.
● തലയിലൂടെ ലോറി കയറിയിറങ്ങിയതിനെ തുടർന്ന് ശരത് തൽക്ഷണം മരിച്ചു.
● മടിക്കേരി റൂറൽ പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
മംഗളൂരു: (KasargodVartha) കുടക് മടിക്കേരിക്ക് സമീപം കടകേരി ഹൈവേയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നാപോക്ലുവിനടുത്തുള്ള കക്കാബെ സ്വദേശി കെ. ശരത് (28) ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു അപകടം.
മടിക്കേരി-മംഗളൂരു ഹൈവേയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരത് ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെടുകയായിരുന്നു. തലയിലൂടെ ലോറി കയറിയിറങ്ങിയതിനെ തുടർന്ന് ശരത് തൽക്ഷണം മരിച്ചു. മടിക്കേരി റൂറൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.
A 28-year-old bike rider, K. Sharath from Kakkabe near Napoklu in Kodagu, died in a tragic road accident on Kadakeri Highway near Madikeri. Sharath was traveling on the Madikeri-Mangaluru highway when his bike came under the wheels of a lorry, resulting in his immediate death. Madikeri Rural Police have registered a case.
#RoadAccident #Madikeri #BikeAccident #TragicDeath #KarnatakaNews #Kodagu