ബൈക്കില്‍ നിന്നും തെറിച്ചുവീണ വീട്ടമ്മ ട്രക്കിനടിയില്‍പെട്ട് ദാരുണമായി മരിച്ചു
Jan 18, 2019, 11:18 IST
കുന്താപൂര്‍: (www.kasargodvatha.com 18.01.2019) ബൈക്കില്‍ നിന്നും തെറിച്ചുവീണ വീട്ടമ്മ ട്രക്കിനടിയില്‍പെട്ട് ദാരുണമായി മരിച്ചു. ബസ്രുറു -മര്‍ഗോളി സംസ്ഥാന പാതയില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. കുന്താപൂര്‍ കോടിയിലെ മൈമൂന (50)യാണ് മരിച്ചത്.
ഭര്‍ത്താവിനൊപ്പം ഗുല്‍വാദിയില്‍ നിന്നും കോടിയിലേക്ക് ബൈക്കില്‍ വരികയായിരുന്ന മൈമൂന. മര്‍ഗോളിയിലെത്തിയപ്പോഴാണ് ട്രക്ക് ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് മൈമൂന റോഡിലേക്ക് തെറിച്ചുവീണത്. തുടര്‍ന്ന് ട്രക്ക് മൈമൂനയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. തത്ക്ഷണം മരണം സംഭവിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 50-Year-Old Woman Dies In Bike-Truck Collision, Kundapur, Mangalore, news, Accident, Death, Bike, Police, National.