കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് 3 വയസുകാരന് ദാരുണാന്ത്യം
Jun 8, 2020, 20:24 IST
മംഗളൂരു: (www.kasargodvartha.com 08.06.2020) കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. മുന്നൂര് സന്തോഷ് നഗര്‍ പള്ളിക്ക് സീപത്തെ അഷ്റഫ്- ആഇശ ദമ്പതികളുടെ മകന് അയ്മന് ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.
വീടിനു പുറത്ത് കളിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് മതിലിടിഞ്ഞ് ഗെയ്റ്റടക്കം വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Keywords: Mangalore, Karnataka, news, Death, boy, 3-year-old boy dies after compound wall, gate collapses on him