![]()
Crime | 'ടാങ്കർ ലോറിയിൽ നിന്ന് ഇന്ധനം ഊറ്റി'; ഡ്രൈവർ അറസ്റ്റിൽ, സർവീസ് സ്റ്റേഷൻ ഉടമ മുങ്ങി! 1000ലേറെ ലിറ്റർ ഡീസലും, പെട്രോളും, ഇന്ധനങ്ങൾ ചോർത്താൻ ഉപയോഗിക്കുന്ന പൈപ്പുകളും പിടികൂടി
മംഗളൂരുവിൽ ടാങ്കർ ലോറിയിൽ നിന്ന് ഇന്ധനം ചോർത്തി വിൽപന നടത്തിയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിലായി. സർവീസ് സ്റ്റേഷൻ ഉടമ ഒളിവിൽ പോയി. കുന്ദാപുരം സബ് ഡിവിഷൻ ഡി.വൈ.എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത
Wed,12 Mar 2025Crime