റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഭെല്‍ ജീവനക്കാരന്റെ കാര്‍ മോഷണം പോയതായി പരാതി
May 31, 2019, 15:26 IST
കാസര്‍കോട്: (www.kasargodvartha.com 31.05.2019) റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഭെല്‍ ജീവനക്കാരന്റെ കാര്‍ മോഷണം പോയതായി പരാതി. ഭെല്‍ ജീവനക്കാര്‍ ബാലകൃഷ്ണന്റെ കാറാണ് മോഷണം പോയത്. ഈ മാസം 26 ന് രാവിലെ കാര്‍ നിര്‍ത്തി കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു.
തിരിച്ചെത്തിയപ്പോഴാണ് കാര്‍ മോഷണം പോയതായി വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിരിച്ചെത്തിയപ്പോഴാണ് കാര്‍ മോഷണം പോയതായി വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Car, Robbery, Parked car robbed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Car, Robbery, Parked car robbed
< !- START disable copy paste -->