യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു
Mar 4, 2017, 12:00 IST
രാജപുരം: (www.kasargodvartha.com 04/03/2017) യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. പുക്കയം ചുഴിപ്പിലെ റിട്ട. അധ്യാപകന്‍ ബട്ട്യന്റെ മകള്‍ രേവതി (23) യാണ് മരിച്ചത്. രണ്ടു മാസം മുമ്പ് പയ്യന്നൂരില്‍ എയര്‍ ഹോസ്റ്റസ് പഠനം പുര്‍ത്തിയാക്കിയിരുന്നു. മാതാപിതാക്കള്‍ വെള്ളിയാഴ്ച രാവിലെ മഞ്ഞടുക്കം ക്ഷേത്രത്തില്‍ കളിയാട്ടത്തിനു പോയ സമയത്താണ് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ സിമന്റ് വാട്ടര്‍ ടാങ്കില്‍വസ്ത്രങ്ങളും തുണികളുമിട്ട ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമായിട്ടില്ല. മാതാവ്: ഗീത. സഹോദരങ്ങള്‍: രേഷ്മ, സജേഷ്. ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, suicide, news, Woman, Woman commits suicide.
Keywords: Kasaragod, Kerala, suicide, news, Woman, Woman commits suicide.