മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായി
Nov 23, 2018, 23:51 IST
വിദ്യാനഗര്‍: (www.kasargodvartha.com 23.11.2018) യുവതിയെ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായി. ഉളിയത്തടുക്കയിലെ ഇബ്രാഹിമിന്റെ മകള്‍ റമീസ (24) യെ ആണ് രാവിലെ 10 മണിയോടെ ഭര്‍ത്താവ് ചേരൂരിലെ ഹാരിസിന്റെ വീട്ടില്‍ നിന്നും കാണാതായത്.
മൂന്ന് മാസം ഗര്‍ഭിണിയാണ് റമീസ. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. സംഭവത്തില്‍ റമീസയുടെ ബന്ധു അഷ്റഫ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്കി.
മൂന്ന് മാസം ഗര്‍ഭിണിയാണ് റമീസ. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. സംഭവത്തില്‍ റമീസയുടെ ബന്ധു അഷ്റഫ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്കി.
Keywords: Kerala, Vidya Nagar, kasaragod, news, Missing, Women, wife, Women goes missing