മാവോയിസ്റ്റ് സാന്നിധ്യം; മലയോരവനമേഖലകളില്‍ വനപാലകരുടെ റെയ്ഡ്
Sep 25, 2015, 12:15 IST
കാസര്‍കോട്: (www.kasargodvartha.com 25/09/2015) മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മലയോരവനമേഖലകളില്‍ വനപാലകര്‍ റെയ്ഡ് നടത്തി. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ റാണിപുരം മുതല്‍ കോട്ടഞ്ചരിവരെയുള്ള ഉള്‍ക്കാടുകളില്‍ ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് വ്യാപകമായി റെയ്ഡ് നടത്തിയത്.
മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തുന്നതിന് പുറമെ അനധികൃതമരക്കടത്തും ആനവേട്ടയും തടയുകയെന്ന ലക്ഷ്യവും റെയ്ഡിന് പിറകിലുണ്ടെന്ന് വനപാലകര്‍ വെളിപ്പെടുത്തി.
Keywords: Kasaragod, Kerala, Rajapuram, Forest, Raid for Maoist, Amaze Furniture