മാന്യയില്‍ തീപിടുത്തത്തില്‍ 25 ഏക്കര്‍ സ്ഥലത്തെ മരങ്ങള്‍ കത്തിനശിച്ചു
Mar 14, 2014, 16:20 IST
ബദിയടുക്ക: മാന്യ പുതുക്കോളിയില്‍ വ്യാഴാഴ്ച ഉണ്ടായ തീപിടുത്തതില്‍ 25 ഏക്കറോളം വരുന്ന സ്ഥലത്തെ മരങ്ങള്‍ കത്തിനശിച്ചു. നാട്ടുകാര്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചതിനാല്‍ മരങ്ങള്‍ക്കിടയിലുണ്ടായിരുന്ന വീടുകള്‍അഗ്നിക്കിരയായില്ല.
25 ഏക്കറോളം വരുന്ന സ്ഥലത്ത് മുറിച്ചിട്ടിരുന്ന മരങ്ങളും കാടുകളുമാണ് കത്തിനശിച്ചത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ തീയണച്ചിരുന്നു.
Also Read:
കലാപത്തിനിടയില്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ 3 പ്രതികള്‍ കുറ്റക്കാര്‍
Keywords: Badiyadukka, Manya, Fire force, Fire, Burnt, Natives, Kerala.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍