കുമ്പഡാജെ സ്വദേശിയായ യുവാവിനെ കാണാതായി
Feb 7, 2015, 11:22 IST
ബദിയടുക്ക: (www.kasargodvartha.com 07/02/2015) ബദിയടുക്ക ടൗണിലേക്കാണെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ കുമ്പഡാജെ സ്വദേശിയായ യുവാവിനെ കാണാതായി. കുമ്പഡാജെ പടിക്കല്‍ ഹൗസിലെ അബ്ദുല്ല സൂപ്പറിന്റെ മകന്‍ അഷ് റഫ് എന്ന അബ്ദുര്‍ റഹ് മാനെ (26)യാണ് കാണാതായത്.
ഫെബ്രുവരി മൂന്നിനു ഉച്ചയ്ക്കു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചു വന്നില്ല. പിതാവിന്റെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. നേരത്തേ ബംഗളൂരുവില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു അഷ് റഫ്.
Also Read:
ലൈംഗീക അവയവത്തില്‍ കത്തികുത്തിയിറക്കി യുവാവ് ആത്മഹത്യ ചെയ്തു
Keywords: Kasaragod, Kerala, Youth, Missing, Kumbadaje, Badiyadukka, Hotel Employee, Bangalore, Man goes missing.
Advertisement: