കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കടത്ത്; ലോറി പിടിയില്‍, ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
Dec 10, 2018, 11:07 IST
ബന്തടുക്ക: (www.kasargodvartha.com 10.12.2018) കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കടത്തുകയായിരുന്ന ലോറി പോലീസ് പിടികൂടി. ബന്തടുക്ക ഗവ. സ്‌കൂളിന് സമീപത്തുവെച്ചാണ് മണല്‍ ലോറി ബേഡകം പോലീസ് പിടികൂടി.
തുടര്‍ന്ന് ഡ്രൈവര്‍ മംഗളൂരു ദേര്‍ലക്കട്ട സ്വദേശി റിയാസിന്റെ പേരില്‍ കേസെടുത്തു.
Photo: File
തുടര്‍ന്ന് ഡ്രൈവര്‍ മംഗളൂരു ദേര്‍ലക്കട്ട സ്വദേശി റിയാസിന്റെ പേരില്‍ കേസെടുത്തു.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Sand lorry seized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Badiyadukka, Sand lorry seized
< !- START disable copy paste -->