ഉപ്പുവെള്ളം: യുവമോര്‍ച്ച വാട്ടര്‍ അതോറിറ്റി എഞ്ചിനീയറെ ഘരാവോ ചെയ്തു
Apr 24, 2014, 20:15 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2014) കാസര്‍കോട്ടും പരിസരങ്ങളിലും വാട്ടര്‍ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി. ആര്‍. ഉഷയെ ഓഫീസില്‍ ഉപരോധിച്ചു.
വ്യാഴാഴ്ച രാവിലെയാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഉപ്പുവെള്ളം നിറച്ച കുപ്പികളുമായെത്തി എഞ്ചിനീയറെ ഓഫീസില്‍ ഉപരോധിച്ചത്. ജില്ലാ പ്രസിഡന്റ് പി. ആര്‍. . സുനിലിന്റെ നേതൃത്വത്തിലായിരുന്നു സമരം.
ഇതേ ആവശ്യം ഉന്നയിച്ച് ബുധനാഴ്ച ബി.ജെ.പി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണ നടത്തിയിരുന്നു. ദേശീയ സമിതി അംഗം എം. സഞ്ജീവ ഷെട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. സുരേഷ് കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്ര. അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം പി. രമേഷ്, സംസ്ഥാന വൈസ് പ്രസി. പ്രമീള സി. നായിക്ക് എന്നിവര്‍ പ്രസംഗിച്ചു. എം. സുധാമ സ്വാഗതവും ഹരീഷ് നാരംപാടി നന്ദിയും പറഞ്ഞു. കാസര്‍കോട്ടെ ഉപ്പു വെള്ള വിതരണത്തിനെതിരെ പല ഭാഗത്തു നിന്നും ജനകീയ പ്രതിഷേധം ഉയരുകയാണ്.
Also Read:
ക്രിക്കറ്റില്‍ റണ്‍സെടുക്കുന്നതു പോലെ തന്നെ പ്രാധാന്യമുണ്ട് വോട്ടിനും: സച്ചിന്‍ തെണ്ടുല്‍കര്‍
Keywords: Kasaragod, Kerala, Protest, Strike, BJP, water, Tuvamorcha, Salt, Bus stand, Engineer, Yuvamorcha strike for Drinking Water issue
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067