city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ബ്ലാക്ക്മെയില്‍ ചെയ്ത് 86,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

വിദ്യാനഗര്‍: (www.kasaragodvartha.com 21.12.2019) യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഐഫോണ്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അണങ്കൂര്‍ സുല്‍ത്വാന്‍ നഗറിലെ അബ്ദുല്‍ ഖാദര്‍ (22) ആണ് അറസ്റ്റിലായത്. നവംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം.

നെല്ലിക്കട്ടയിലെ ആഷിഖിനെ ചെര്‍ക്കളയ്ക്ക് സമീപം വെച്ച് ബലമായി കാറില്‍ പിടിച്ചുകയറ്റികൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്മെയില്‍ ചെയ്ത് 86,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. കേസില്‍ ആലംപാടിയിലെ അമീറലിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ബ്ലാക്ക്മെയില്‍ ചെയ്ത് 86,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Vidya Nagar, kasaragod, Kerala, news, arrest, Mobile Phone, Robbery, Anangoor, Natives, Youth kidnapped and blackmailed; 1 more accused arrested    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia