യുവാവ് കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍
Jun 1, 2020, 15:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.06.2020) യുവാവ് കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. അതിയാമ്പൂരിലെ പരേതനായ കുട്ട്യന്‍- കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകന് കുന്നുമ്മല്‍ വീട്ടില്‍ രാജനെ (41) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അയല്‍വാസികള്‍ ഉടന്‍ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
കൂലിപണിക്കാരനായ രാജന് അവിവാഹിതനാണ്. വിജയന്, ബിനു, പരേതനായ രമേശന്, രാധ, ശ്രീജ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kasaragod, Kerala, News, Kanhangad, Youth, Death, Hanged, Youth found dead hanged
കൂലിപണിക്കാരനായ രാജന് അവിവാഹിതനാണ്. വിജയന്, ബിനു, പരേതനായ രമേശന്, രാധ, ശ്രീജ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kasaragod, Kerala, News, Kanhangad, Youth, Death, Hanged, Youth found dead hanged