Found dead | യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Feb 23, 2023, 18:54 IST
സീതാംഗോളി: (www.kasargodvartha.com) യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബേളയിലെ ഈശ്വര നായ്ക് - ലക്ഷ്മി ദമ്പതികളുടെ മകന്‍ ഗോപാലകൃഷ്ണന്‍ (37) ആണ് മരിച്ചത്. കുടുംബാംഗങ്ങള്‍ ബന്ധുവീട്ടില്‍ പോയിരുന്നതിനാല്‍ ബുധനാഴ്ച രാത്രി ഗോപാലകൃഷ്ണന്‍ വീട്ടില്‍ തനിച്ചായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബദിയഡുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഭാര്യ: ശാംബവി. ഏകമകന്‍: വിഹാന്‍. സഹോദരങ്ങള്‍: നാരായണ, ദിനേശ, സതീശ.

Keywords: Latest-News, Kerala, Kasaragod, Seethangoli, Top-Headlines, Died, Dead, Investigation, Youth found dead at home.
< !- START disable copy paste -->