Arrested | 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസില്‍ കോളജ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു
May 9, 2023, 19:12 IST
കുമ്പള: (www.kasargodvartha.com) 17 കാരിയെ പ്രണയം നടിച്ച് പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ
ഇബ്രാഹിം സൈഫ് അലി (22) യെയാണ് കുമ്പള എസ്‌ഐ വി കെ അനീഷും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് പീഡനവുമായി ബന്ധപ്പെട്ട് പൊലീസില്‍ പെണ്‍കുട്ടി പരാതി നല്‍കിയത്. വിവരം അറിഞ്ഞതോടെ യുവാവ് നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടത്തി വരുന്നതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മംഗ്‌ളൂറിലെ കോളജ് വിദ്യാര്‍ഥിയാണ് ഇബ്രാഹിം സൈഫ് അലി.

Keywords: Kerala News, Kasaragod News, Crime News, Kumbla News, Assault News, Arrested, Youth arrested for allegedly assaulting minor.
< !- START disable copy paste -->