ഫിസിയോ തെറാപിസ്റ്റിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Feb 7, 2022, 22:40 IST
നീലേശ്വരം: (www.kasargodvartha.com 07.02.2022) ഫിസിയോ തെറാപിസ്റ്റായ യുവാവിനെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ എരിക്കുളത്തെ പരേതനായ നാരായണൻ - രോഹിണി ദമ്പതികളുടെ മകൻ രതീഷ് (25) ആണ് മരിച്ചത്.
രതീഷ് മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് അടുക്കളയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
ഈയിടെ കഞ്ഞങ്ങാട്ട് നടന്ന രതീഷ് പേരുകാരുടെ കൂട്ടായ്മയിൽ അംഗമായിരുന്നു രതീഷ്.
സഹോദരങ്ങൾ: രമ്യ, രേഷ്മ.
Keywords: Kerala, Kasaragod, News, Death, Top-Headlines, Physiotherapist, Nileshwaram, Young man found dead.