city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

പടന്ന: (www.kasargodvartha.com 10.02.2022) എംഡിഎംഎ മയക്കുമരുന്നുമായി യുവാവിനെ ചന്തേര പൊലീസ് പിടികൂടി. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വദേശിയും ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ മുഹമ്മദ് ശാരൂഖാനെ (31) യാണ് ചന്തേര പൊലീസ് ഇൻസ്പെക്ടർ പി നാരായണനും സംഘവും പിടികൂടിയത്.

  
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ



പടന്ന കോട്ടേന്താറിൽ വെച്ച് ബുധനാഴ്ച വൈകീട്ടാണ് 2.15 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. മയക്കുമരുന്ന് കടത്തിനെതിരെ കടുത്ത നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. വ്യാപക പരിശോധനകൾ നടന്നുവരികയാണ്. അനവധി പേരാണ് ഇതിനോടകം മയക്കുമരുന്നുകളുമായി പിടിയിലായത്.

Keywords: Padanna, Kasaragod, Kerala, Youth, MDMA, Police, Police-station, Chandera, Youth, Investigation, Young man arrested with MDMA.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia