യക്ഷഗാന കഥ പഴയ പുരാണ കഥകളെ ഓര്‍മിപ്പിക്കുന്നു: മധൂര്‍ ബണ്ണൂര്‍ ക്ഷേത്രം സ്വാമിജി
Aug 27, 2013, 21:15 IST
കാസര്‍കോട്: പുരാണ കഥകളെ ജനങ്ങള്‍ക്ക് ഓര്‍മിപ്പിക്കുവാനുള്ള ഒരു മാര്‍ഗമാണ് യക്ഷഗാന കലയെന്ന് മധൂര്‍ ബണ്ണൂര്‍ ശ്രീ ശിവകാമേശ്വരി ക്ഷേത്രത്തിലെ ശ്രീദേവി പ്രസാദ് സ്വാമിജി പറഞ്ഞു. യക്ഷഗാന കലയെ വളര്‍ത്തിയെടുക്കാനും കലയെ ജനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമായി മധൂരില്‍ കഴിഞ്ഞവര്‍ഷം ജന്മാഷ്ടമി ദിനം രൂപംകൊണ്ട് മധൂര്‍ ശ്രീ ബൊഡ്ഡജ്ജയക്ഷഭാരിത കലാസംഘം സംഘടിപ്പിച്ച നാല് ദിവസത്തെ യക്ഷോത്സവത്തിന്റെ മൂന്നാംദിനം മധൂര്‍ ക്ഷേത്രപരിസരത്ത് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാസംഘം പ്രസിഡണ്ട് ബി. ബാലകൃഷ്ണ അഗ്ഗിത്തായി അധ്യക്ഷത വഹിച്ചു. താരാനാഥ് എച്ച്. ഗോപാലകൃഷ്ണ ഭട്ട്, എം. വേണുഗോപാല കല്ലൂരായ, എം. സീതാരാമ മാസ്റ്റര്‍, രവിശങ്കര ചേനക്കോട്, ബാലകൃഷ്ണ ആചാര്യ, എം. ഉദയകുമാര്‍ കല്ലൂരായ, മധൂര്‍ വെങ്കടകൃഷ്ണ ഈശ്വരമല്ല സംബന്ധിച്ചു. യക്ഷഭാരതി നീര്‍ച്ചാലിന്റെ ശ്രീകൃഷ്ണ സന്ധാന എന്ന കഥാഭാഗത്തിന്റെ യക്ഷഗാന പരിപാടിയും നടന്നു.

Keywords : Kasaragod, Madhur, Kerala, Temple, Swamiji, Inauguration, Yaksholsavam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.