സ്‌കൂടെറുകൾ കൂട്ടിയിടിച്ച് തൊഴിലാളി മരിച്ചു; ഒരാൾക്ക് പരിക്ക്
Nov 3, 2021, 18:37 IST
സീതാംഗോളി: (www.kasargodvartha.com 03.11.2021) സ്‌കൂടെറുകൾ കൂട്ടിയിടിച്ച് തൊഴിലാളി മരിച്ചു. ടാപിംഗ് തൊഴിലാളിയായ മലപ്പുറം നിലമ്പൂർ സ്വദേശിയും മുഗു ഉറുമിയിൽ താമസക്കാരനുമായ ബാബു (40) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് സീതാംഗോളി മുഗുറോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്.
Keywords: Kerala, Kasaragod, News, Seethangoli, Top-Headlines, Accidental Death, Scooter, Hospital, Injured, Police, Case, Worker died in scooter accident < !- START disable copy paste -->
എതിർ സ്‌കൂടെറിൽ ഉണ്ടായിരുന്നയാളെ പരിക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബാബു സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.
കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kerala, Kasaragod, News, Seethangoli, Top-Headlines, Accidental Death, Scooter, Hospital, Injured, Police, Case, Worker died in scooter accident < !- START disable copy paste -->